Thursday, May 1, 2008

പുതിയ സ്വപ്നം

ഒരു കൊച്ചു ദുഖത്തിനാത്മ ശാന്തിക്കയി
ഒരു കൊച്ചു സ്വപ്നം നെയ്തെടുക്കുന്നു ഞാന്‍
അറിയില്ലെനിക്കു നിന്നെ പക്ഷെ
അറിയാതെയെന്‍ മനസിലൊരു
പൂ വിരിയുകയായി ...

എവിടെയൊ മറഞ്ഞിരുന്നെന്നെ നൊക്കി
ചിരിക്കും നീയാണെന്‍ മനം നിറയെ

കാണുന്നില്ല ഞാന്‍ നിന്നെയെന്‍ മിഴിയാല്‍
പക്ഷെ ....
കണുന്നു നിന്നെ ഞാ‍ന്‍ എന്‍ ഹ്രിദയത്തില്‍

No comments: