Wednesday, April 30, 2008

മൌനം

മൌനം സംഗീതമോ
അതില്‍ വാചാ‍ലതയോ
നിന്റെ മൌനത്തിന്‍
ചിറകടിയില്‍ പാറും
എന്റെ സ്വപ്ന
ചിറകുകളും മോഹവും
മൌനത്തില്‍ നീ
എനിക്കേകിയത്
നിന്റെ മുത്തമൊ
അതൊ ....
നിന്റെ കണ്ണില്‍
വിരിയും തിളക്കമൊ
ചുന്ടില്‍ വിരിയും
പുഞ്ചിരിയൊ
എന്റെ ഹ്രിത്തിലൊരു
ചില്ലു കൊട്ടാരം തീര്‍ത്തത്
ചില്ലു കൊട്ടാരത്തിനു
കല്ലെറിഞ നിന്റെ വക്കുകള്‍
മൌനത്തെ തകര്‍ത്ത
തിരമലകള്‍
അറിയാതെ ഞാന്‍ ഒരു
മൌനത്തിലമര്‍ന്നുപൊയ് ...