മൌനം സംഗീതമോ
അതില്‍ വാചാലതയോ
നിന്റെ മൌനത്തിന്‍
ചിറകടിയില്‍ പാറും
എന്റെ സ്വപ്ന
ചിറകുകളും മോഹവും
മൌനത്തില്‍ നീ
എനിക്കേകിയത്
നിന്റെ മുത്തമൊ
അതൊ ....
നിന്റെ കണ്ണില്‍
വിരിയും തിളക്കമൊ
ചുന്ടില്‍ വിരിയും
പുഞ്ചിരിയൊ
എന്റെ ഹ്രിത്തിലൊരു
ചില്ലു കൊട്ടാരം തീര്‍ത്തത്
ചില്ലു കൊട്ടാരത്തിനു
കല്ലെറിഞ നിന്റെ വക്കുകള്‍
മൌനത്തെ തകര്‍ത്ത
തിരമലകള്‍
അറിയാതെ ഞാന്‍ ഒരു
മൌനത്തിലമര്‍ന്നുപൊയ് ...
Subscribe to:
Post Comments (Atom)
No comments:
Post a Comment